Search
Close this search box.

പാറക്കുളത്തിൽ ചാടിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

eiMDCKR2590

 

പോത്തൻകോട്: കാട്ടായിക്കോണത്ത് പാറക്കുളത്തിൽ ചാടിയ യുവാവിനെ കഴക്കൂട്ടം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കാട്ടായിക്കോണം സ്വദേശി ബിനു (32)വിനെയാണ്‌ രക്ഷപ്പെടുത്തിയത്.യുവാവ് പാറക്കുളത്തിലേയ്ക്ക് ചാടുന്നതുകണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയച്ചത്.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിസ്സാര പരിക്കേറ്റ ബിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!