Search
Close this search box.

കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിൽ

ei8XQ1769660

 

മലയിൻകീഴ് : കഞ്ചാവുമായി രണ്ടു യുവാക്കൾ മലയിൻകീഴ് പോലീസിന്റെ പിടിയിലായി. കള്ളിക്കാട്, മഞ്ചാടിമൂട്, ചാമവിളപുറം, പുഷ്പഗിരിയിൽ അമ്പാടി എന്ന ഷാരോൺ (19), കുറ്റിച്ചൽ, മണ്ണൂർക്കര, സിഎസ്‌ഐ കോമ്പോണ്ടിൽ, ഷാജിത ഭവനിൽ അനന്തു (21) എന്നിവരാണ് 1.850 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പേയാട് നിന്നും ഡ്യൂക്ക് ബൈക്കിൽ കഞ്ചാവുമായി വരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂങ്ങോട് ഭാഗത്ത് വച്ച് നടത്തിയ പരിശോധനയിൽ ആണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് ബൈക്കിനു പിന്നിലിരുന്നു പ്രതിയുടെ ബാഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!