Search
Close this search box.

മടവൂർ വേമൂട് ജംഗ്ഷനിലെ റേഷൻകട സസ്പെൻഡ് ചെയ്തു

ei0BLAI12429

 

മടവൂർ : മടവൂർ വേമൂട് ജംഗ്ഷനിലെ എ.ആർ.ഡി. 127-ാം നമ്പർ റേഷൻകട താലൂക്ക് സപ്ലൈ ഓഫീസർ സസ്പെൻഡ് ചെയ്തു. മൂന്നു ദിവസത്തോളം റേഷൻകട അടഞ്ഞുകിടന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. റേഷനിങ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സ്റ്റോക്കിൽ കുറവും കണ്ടെത്തി. തുടർന്നാണ് ലൈസൻസ് താത്കാലികമായി റദ്ദാക്കിയത്. ഈ റേഷൻകടയെ ആനക്കുന്നം ജംഗ്ഷനിലെ 126-ാം നമ്പർ റേഷൻകടയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാർഡുടമകൾക്ക് കിറ്റുൾപ്പെടെ എല്ലാ റേഷൻ സാധനങ്ങളും ഏത് റേഷൻകടകളിൽനിന്നും വാങ്ങാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!