Search
Close this search box.

മുട്ടപ്പലം നവഭാവന സമിതി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

eiGNXYG81467

 

അഴൂർ : മുട്ടപ്പലം നവഭാവന സമിതിക്ക് ഡെപ്യൂട്ടി സ്പീക്കറുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ആരംഭിച്ച 19 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച നവീകരിച്ച കെട്ടിടം ,പുതിയ കോൺഫറൻസ് ഹാൾ എന്നിവ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് എസ്.വി അനിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വി.മദനകുമാർ സ്വാഗതവും ഭരണ സമിതി അംഗം എൻ.ആർ. റിനു റിപ്പോർട്ടും അവതരിപ്പിച്ചു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഗംഗ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്.കവിത ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എസ്.സജിത്ത്, ലിസ്സി ,സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്
ആർ.വിജയൻ തമ്പി , ,കെ.എൽ.രാധാമണി,ബി.എസ്.സജിതൻ,എം.അലിയാരുകുഞ്ഞ്,എച്ച്.സജീവ്,ബി.ലില്ലി,ഡോ.ഡി.ചന്ദ്രകുമാർ,അഡ്വ.കെ.എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!