Search
Close this search box.

നന്ദിയോട് സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ei99GP368276

 

നന്ദിയോട് സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ഡി.കെ.മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം , നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ രാജീവൻ, ജി.എസ്.ഷാബി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!