Search
Close this search box.

പാലോട് കേന്ദ്രമാക്കി ഫയർ&റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കുന്നതിന് അനുമതി

eiTXTQR81804

 

വാമനപുരം നിയോജക മണ്ഡലത്തിലെ പാലോട് കേന്ദ്രമാക്കി ഫയർ&റെസ്ക്യൂ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അനുമതി നൽകുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.

അഗ്നിരക്ഷാ നിലയം സ്ഥാപിക്കുന്നതിന് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അധീനതയിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്ന പാലോട് വില്ലേജിൽ സർവേ നമ്പർ
1460-ൽ ഉൾപ്പെട്ട 34.5 സെൻറ് സ്ഥലം ബ്ലോക്ക് പഞ്ചായത്ത് നൽകിയിരുന്നു. ഈ സ്ഥലത്താണ് അഗ്നിരക്ഷാ നിലയം സ്ഥാപിക്കുക.
ഈ സ്ഥലത്ത് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എൽ.എ അഡ്വ.ഡി.കെ.മുരളി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!