Search
Close this search box.

പേയാട് – അമ്പൻകോട് – കാവടികടവ് റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

eiDHH7V89608

 

വിളപ്പിൽ : റീ ടാറിംഗ് പൂർത്തികരിച്ച പേയാട് – അമ്പൻകോട് – കാവടികടവ് റോഡ് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയും വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പേയാട്, ഓഫീസ് വാർഡ് വിഹിതമായ 6.83 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ഷാജി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ബി. ബിജുദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സി. സുരേഷ്, ബി.എസ് ഫ്ലോറൻസ്, ടി. ഉഷ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!