Search
Close this search box.

വക്കം സ്കൂളിനു പുതിയ കെട്ടിടം ഒരുങ്ങുന്നു

eiNBGU085128

 

വക്കം ഹയർ സെക്കന്ററി സ്ക്കൂളിൽ കിഫ്ബി ഫണ്ടിൽ ഒരു കോടിയിൽ നിർമ്മിക്കുന്ന ലാബ് ബ്ലോക്കിൻ്റെ തറക്കല്ലിടൽ എം.എൽ.എ അഡ്വ.ബി.സത്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജാ ബീഗം അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം ആർ. സുഭാഷ്, ഗ്രാമ പഞ്ചായത്ത് അംഗം ജയ എന്നിവർ പങ്കെടുത്തു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ ഷീലാകുമാരി സ്വാഗതവും, ഹയർ സെക്കൻ്ററി വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ സന്തോഷ് കുമാർ കൃതജ്ഞതയും പറഞ്ഞു. നേരത്തെ പൊതു വിദ്യഭ്യാസ ഫണ്ടിൽ നിന്നും 1.80 കോടിയിൽ ഒരു കെട്ടിടം നിർമ്മാണം പൂർത്തിയായി വരുന്നു. ലാബ് കൂടി വരുമ്പോൾ സ്ക്കൂളിന് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകുമെന്നും വക്കം ഹയർ സെക്കൻ്ററി സ്ക്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും അഡ്വ.ബി.സത്യൻ എംഎൽഎ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!