വി.ആർ.എ. ഭരണ സമിതി അംഗം പി.രാഘവൻ അന്തരിച്ചു.

 

കിളിമാനൂർ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഭരണ സമിതിയംഗമായ വി.ആർ.എ. 71 കേരളാ ഹൗസിൽ പി.രാഘവൻ 86 (റിട്ട. സീനിയർ അറ്റൻഡർ, മ്യൂസിയം ഡിപ്പാർട്ടുമെന്റ്) അന്തരിച്ചു. വാലഞ്ചേരി ഐരുമൂല ക്ഷേത്ര ട്രസ്റ്റ് അംഗമായിരുന്നു. പരേതയായ ലളിതയാണ് ഭാര്യ. മക്കൾ: ഗീതാകുമാരി (റിട്ട. ടീച്ചർ), പരേതനായ അനിൽകുമാർ (കെ.എസ്.ഇ.ബി.), വിനോദ് കുമാർ (സ്പെഷ്യൽ ബ്രാഞ്ച്, കേരള പോലീസ്). മരുമക്കൾ: വിനയചന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ), അമരീനാഥ് ( ടീച്ചർ, ഗവ.എച്ച്.എസ്.എസ്. കിളി മാനൂർ), ശാലിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്. ഫോൺ:9495077571