Search
Close this search box.

നിയമസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 23 പത്രികകള്‍ തള്ളി, മത്സരരംഗത്ത് 110 പേര്‍

ei0KF9D51736

 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 23 പത്രികകള്‍ തള്ളി. 110 പേരാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാളെയാണ്(മാര്‍ച്ച് 22) പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. മണ്ഡലാടിസ്ഥാനത്തില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍ ചുവടെ.

വര്‍ക്കല

വി. ജോയ്- സി.പി.എം
ആലുമ്മൂട്ടില്‍ അലിയാര്‍കുഞ്ഞ് എം- സ്വതന്ത്രന്‍
അജി. എസ്- ബി.ഡി.ജെ.എസ്
ഉദയന്‍- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
ബി.ആര്‍ മുഹമ്മദ് ഷഫീര്‍- ഐ.എന്‍.സി
അനു എം.സി- ബി.എസ്.പി
അനില്‍കുമാര്‍- സ്വതന്ത്രന്‍
പ്രിന്‍സ്- സ്വതന്ത്രന്‍
ഷഫീര്‍- സ്വതന്ത്രന്‍
ഷാജഹാന്‍- സി.പി.എം

ആറ്റിങ്ങല്‍

അംബിക- സി.പി.എം
വിപിന്‍ ലാല്‍ വി.എ- ബി.എസ്.പി
ആശാ പ്രകാശ്- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
സുധീര്‍ പി- ബി.ജെ.പി
ശ്രീധരന്‍- ആര്‍.എസ്.പി
അമ്പിളി എല്‍- കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി

ചിറയിന്‍കീഴ്

വി. ശശി- സി.പി.ഐ
വി. അനില്‍കുമാര്‍- ബി.എസ്.പി
അനൂപ്- ഐ.എന്‍.സി
ആശാനാഥ് ജി.എസ്- ബി.ജെ.പി
ജി. അനില്‍കുമാര്‍- വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
അനൂപ് റ്റി.എസ്- സ്വതന്ത്രന്‍
അനൂപ് ഗംഗന്‍- സ്വതന്ത്രന്‍

നെടുമങ്ങാട്

ഇബിനു എസ്- സ്വതന്ത്രന്‍
അനില്‍കുമാര്‍ ജി.ആര്‍- സി.പി.ഐ
പി.എസ് പ്രശാന്ത്- ഐ.എന്‍.സി
പദ്മകുമാര്‍ ജെ.ആര്‍- ബി.ജെ.പി
ബിപിന്‍ എം.ഐ- ബി.എസ്.പി
ഇര്‍ഷാദ് ഐ- എസ്.ഡി.പി.ഐ
കണ്ണന്‍ ആര്‍- സ്വതന്ത്രന്‍
പ്രശാന്ത് സി- സ്വതന്ത്രന്‍
ഹരികൃഷ്ണന്‍- സ്വതന്ത്രന്‍

വാമനപുരം

സഹദേവന്‍- ബി.ഡി.ജെ.എസ്
മുരളീധരന്‍ നായര്‍ ഡി.കെ- സി.പി.എം
അജ്മല്‍ ഇസ്മയില്‍- എസ്.ഡി.പി.ഐ
സന്തോഷ് റ്റി- ബി.എസ്.പി
മണിരാജ് വി- സ്വതന്ത്രന്‍
അജികുമാര്‍- സ്വതന്ത്രന്‍
അശോകന്‍ റ്റി- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
ബാലചന്ദ്രന്‍ നായര്‍ ബി – സി.പി.എം
ജയകുമാര്‍ ബി- ഐ.എന്‍.സി
മുരളീധരന്‍- സ്വതന്ത്രന്‍
നവാസ് സി.എം- സ്വതന്ത്രന്‍

കഴക്കൂട്ടം

കടകംപള്ളി സുരേന്ദ്രന്‍- സി.പി.എം
വി. ശശികുമാരന്‍ നായര്‍- സ്വതന്ത്രന്‍
എസ്.എസ് ലാല്‍- ഐ.എന്‍.സി
സെന്‍ എ.ജി- സ്വതന്ത്രന്‍
ശ്യാംലാല്‍- സ്വതന്ത്രന്‍
കൊച്ചുമണി- ബി.എസ്.പി
ലാലുമോന്‍- സ്വതന്ത്രന്‍
ശോഭന കെ.കെ- ബി.ജെ.പി

വട്ടിയൂര്‍ക്കാവ്

ഷൈജു എ- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
പ്രശാന്ത് വി.കെ- സി.പി.എം
രാജേഷ് വി.വി- ബി.ജെ.പി
മുരളി എന്‍- ബി.എസ്.പി
വീണ എസ് നായര്‍- ഐ.എന്‍.സി

തിരുവനന്തപുരം

സബൂറ എ- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
ആന്റണി രാജു എ- ജനാധിപത്യ കേരള കോണ്‍ഗ്രസ്
അഭിലാഷ് വടക്കന്‍ ഡേവിസ്- സ്വതന്ത്രന്‍
വി.എസ് ശിവകുമാര്‍- ഐ.എന്‍.സി
രാജു ആന്റണി- സ്വതന്ത്രന്‍
മോഹനന്‍ ഡി- സ്വതന്ത്രന്‍
കൃഷ്ണകുമാര്‍ ജി- ബി.ജെ.പി
കൃഷ്ണകുമാര്‍ റ്റി.എസ്- സ്വതന്ത്രന്‍
ആന്റണി രാജു- സ്വതന്ത്രന്‍
ശിവകുമാര്‍ കെ- സ്വതന്ത്രന്‍

നേമം

വി. ശിവന്‍കുട്ടി- സി.പി.എം
കുമ്മനം രാജശേഖരന്‍- ബി.ജെ.പി
എല്‍. സത്യന്‍- സ്വതന്ത്രന്‍
ജയിന്‍ വില്‍സണ്‍- സ്വതന്ത്രന്‍
ഡി. വിജയന്‍- ബി.എസ്.പി
എസ് പുഷ്പലത- സി.പി.എം
കെ. മുരളീധരന്‍- ഐ.എന്‍.സി
ഷൈന്‍ രാജ് ബി- സ്വതന്ത്രന്‍
രാജശേഖരന്‍- സ്വതന്ത്രന്‍
മുരളീധരന്‍ നായര്‍- സ്വതന്ത്രന്‍
ബാലചന്ദ്രന്‍ റ്റി- സ്വതന്ത്രന്‍
വിജയരാജ് എസ്- സ്വതന്ത്രന്‍

അരുവിക്കര

ജി. സ്റ്റീഫന്‍- സി.പി.എം
സി. ശിവന്‍കുട്ടി- ബി.ജെ.പി
ശബരിനാഥന്‍ കെ.എസ്- ഐ.എന്‍.സി
കൃഷ്ണന്‍കുട്ടി എം- ബി.എസ്.പി
ഡി സ്റ്റീഫന്‍- സ്വതന്ത്രന്‍

പാറശ്ശാല

ഷൈജു പള്ളിയോട്- സ്വതന്ത്രന്‍
കരമന ജയന്‍- ബി.ജെ.പി
സി.കെ ഹരീന്ദ്രന്‍- സി.പി.എം
അന്‍സജിത റസല്‍ ആര്‍.കെ- ഐ.എന്‍.സി
അജയകുമാര്‍- സി.പി.എം
സെല്‍വരാജ് ജെ.ആര്‍- സ്വതന്ത്രന്‍
ജെ.ആര്‍ ജയകുമാര്‍- ബി.എസ്.പി
ബിജു. എസ്- സ്വതന്ത്രന്‍

കാട്ടാക്കട

സതീഷ്- സി.പി.എം
സുരേഷ് കുമാര്‍ കെ- ബി.എസ്.പി
വേണുഗോപാല്‍ കെ- ഐ.എന്‍.സി
സുധാകരന്‍ നായര്‍- സി.പി.എം
ശ്രീകല പി- സ്വതന്ത്രന്‍
പി.കെ കൃഷ്ണദാസ്- ബി.ജെ.പി
സിറിയക് ദാമിയന്‍ വി.പി- സ്വതന്ത്രന്‍

കോവളം

എ. നീലലോഹിതദാസന്‍ നാടാര്‍- ജനതാദള്‍ (എസ്)
വിന്‍സന്റ്- ഐ.എന്‍.സി
ശശികുമാര്‍ സി.ആര്‍- ബി.എസ്.പി
ചന്ദ്രശേഖരന്‍ ആര്‍- ബി.ജെ.പി
അജില്‍ ആര്‍.എ- സ്വതന്ത്രന്‍
വെങ്ങാനൂര്‍ അശോകന്‍ കെ- പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ലിബര്‍ട്ടി
പ്രിന്‍സ് വി.എസ്- സ്വതന്ത്രന്‍

നെയ്യാറ്റിന്‍കര

കെ. ആന്‍സലന്‍- സി.പി.എം
രാജശേഖരന്‍ നായര്‍ എസ്- ബി.ജെ.പി
രാജമോഹന കുമാര്‍- സി.പി.എം
പ്രേമകുമാര്‍ റ്റി.ആര്‍- ബി.എസ്.പി
സെല്‍വരാജ് ആര്‍- ഐ.എന്‍.സി

 

സൂക്ഷ്മ പരിശോധനയില്‍ തള്ളിയ 23 പേരുടെ പട്ടിക ചുവടെ

വിവേകാന്ദന്‍- വര്‍ക്കല- സ്വതന്ത്രന്‍
നിഷി എസ്- വര്‍ക്കല- ശിവസേന
കവിത ആര്‍- ആറ്റിങ്ങല്‍- സി.പി.എം
സുനില്‍കുമാര്‍ എസ്-ആറ്റിങ്ങല്‍- ബി.ജെ.പി
മനോജ് കുമാര്‍ ബി- ചിറയിന്‍കീഴ്- സി.പി.ഐ
ഷെറീഫ് പി.എസ്- നെടുമങ്ങാട്- സി.പി.ഐ
അശോകന്‍ പി- വാമനപുരം- സ്വതന്ത്രന്‍
അനില്‍കുമാര്‍- കഴക്കൂട്ടം- സി.പി.എം
വിക്രമന്‍ നായര്‍ വി- കഴക്കൂട്ടം- ബി.ജെ.പി
കെ.സി വിക്രമന്‍- വട്ടിയൂര്‍ക്കാവ്- സി.പി.എം
സഹദേവന്‍- വട്ടിയൂര്‍ക്കാവ്- സ്വതന്ത്രന്‍
സുശീലന്‍- തിരുവനന്തപുരം- സ്വതന്ത്രന്‍
ബാബു- തിരുവനന്തപുരം- സ്വതന്ത്രന്‍
പി. അശോക് കുമാര്‍- തിരുവനന്തപുരം- ബി.ജെ.പി
ജി. സിദ്ധാര്‍ത്ഥന്‍- തിരുവനന്തപുരം- ബി.എസ്.പി
ജി. രവീന്ദ്രന്‍- നേമം- സ്വതന്ത്രന്‍
ഹമീദ് ഖാന്‍- നേമം- റിപബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എ)
സുരഭി എസ്- അരുവിക്കര- ബി.എസ്.പി
ഷൗക്കത്തലി- അരുവിക്കര- സി.പി.എം
ഡെന്നിസണ്‍ ഇ- പാറശ്ശാല- സ്വതന്ത്രന്‍
ജമീല പ്രകാശം- കോവളം- ജനതാദള്‍(എസ്)
കെ.എസ് സാജന്‍- കോവളം- ബി.ജെ.പി
ബിബിന്‍ എസ് ബി- നെയ്യാറ്റിന്‍കര- സ്വതന്ത്രന്‍

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!