Search
Close this search box.

“തെക്കൻ തോറ്റംപാട്ട് പാഠവും സംശോധിത പഠനവും ” പ്രകാശനം ചെയ്തു

 

കല്ലമ്പലം : എഴുത്തുകാരനും അധ്യാപകനുമായ ഡോ.ദീപു.പി. കുറുപ്പ് രചിച്ച് കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച “തെക്കൻ തോറ്റംപാട്ട് പാഠവും സംശോധിത പഠനവും ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.ആറ്റിങ്ങൽ എം എൽ എ . ഒ എസ് അംബിക അധ്യക്ഷത വഹിച്ച യോഗത്തിൽ ബിപി മുരളി , ഡോ . ഷിജുഖാൻ , എ സഹാസ് , പിജെ നഹാസ് , ദീപാ പങ്കജാക്ഷൻ , ഫാസിരാജ് ,മുഹമ്മദ്‌ റാഷിദ്‌ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!