Search
Close this search box.

പോത്തൻകോട്ട് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു

ei7836236597

 

പോത്തൻകോട്:പോത്തൻകോട്ട് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു.
പോത്തൻകോട് കരൂരിൽ ശനിയാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാണ് സംഭവം. കല്ലുവിള സ്വദേശി സുമി കരൂരിൽ നിന്നും കല്ലുവിളയിലേയ്ക്ക് പോകുന്നതിനിടെ എതിർ ദിശയിൽ ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. ബൈക്കിൽ വന്നവർ ഹെൽമറ്റ് ധരിച്ചിരുന്നതയായി പറയുന്നു. യുവതി പോത്തൻകോട് പോലീസിൽപരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!