Search
Close this search box.

ഇൻഡോ- നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

eiG7PX233995

 

നേപ്പാളിൽ വെച്ചു നടന്ന ഇൻഡോ- നേപ്പാൾ
ഇന്റർ നാഷണൽ വുഷു 42 ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ അഞ്ചുതെങ്ങ് സ്വദേശി അനുന്തുവിനെ അനുമോദിച്ചു. എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് അനുമോദിച്ചത്. അഞ്ചുതെങ്ങിൽ ചേർന്ന യോഗത്തിൽ വെച്ച് കേരള സർവ്വകലാശാല സ്റ്റുഡന്റസ് കൗൺസിൽ അംഗം വിജയ് വിമൽ പൊന്നാട അണിയിച്ചു. ആർ. ജെറാൾഡ്, എസ് പ്രവീൺ ചന്ദ്ര,ആർ.വിഷ്ണു രാജ്, നവ്യ. എസ്. രാജ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!