Search
Close this search box.

ഇൻഡോ നേപ്പാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മെഡലുകൾ കരസ്ഥമാക്കിയ താരങ്ങളെ വി.കെ.എം.ഫ്രണ്ട്സ് ക്രിയേഷൻസ് ആദരിച്ചു 

eiQOHFG55165

 

വക്കം : നേപ്പാളിൽ വച്ച് നടന്ന ഇൻഡോനേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഇന്ത്യക്ക് വേണ്ടി സ്വർണം, വെള്ളി മെഡലുകൾ കരസ്ഥമാക്കിയ കേരള താരങ്ങളെയും കോച്ച് ഷിജി,നിഷാചന്ദ്രൻ എന്നിവരെയും വി.കെ.എം.ഫ്രണ്ട്സ് ക്രിയേഷൻസ് ആദരിച്ചു. വക്കം സി.കൃഷ്ണവിലാസം വായനാശാല ഹാളിൽ ഷിജുവിന്റെ അദ്ധ്യക്ഷത യിൽ സംഘടിപ്പിച്ച ചടങ്ങ് ഡോക്ടർ ഷെർഷ ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണൻ സ്വാഗതവും, കണ്ണൻ,ലിസി എന്നിവർ ആശംസയും ഡോറിൻ ജോസഫ് കൃതജ്ഞതയും അർപ്പിച്ചു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!