Search
Close this search box.

മാസ്റ്റേഴ്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണ മെഡൽ നേടി നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിനി രജിത

eiFNP0S99505

 

നെടുമങ്ങാട് : മലപ്പുറത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണ മെഡൽ നേടി നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിനി രജിത. 400മീറ്റർ ഓട്ടം, 800 മീറ്റർ ഓട്ടം, ട്രിപ്പിൽ ജംമ്പ് എന്നീ ഇനങ്ങളിൽ സ്വർണ്ണം നേടിയാണ് ആണ് ഉഴമലയ്ക്കൽ കുളപ്പട സുവർണ്ണ നഗറിൽ സുനിലിന്റെ ഭാര്യ രജിത നമ്മുടെ നാടിന് അഭിമാനമായ ഈ നേട്ടം കൈവരിച്ചത്. വെള്ളറട ഇൻസ്പെയർ സ്പോർട്സ് അക്കാടമിയുടെ പ്രിൻസിപ്പളായും അതിലറ്റിക്സിന്റെ ഇൻട്രക്റ്ററായും രജിത പ്രവർത്തിച്ചു വരുകയാണ്.

അനന്തപുരി സോൾജിയേഴ്സ് വെൽഫേർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ (ASWCO) ആണ് രജിതയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുതിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!