Search
Close this search box.

ഇൻഡോ നേപ്പാൾ ഇന്റർനാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ മണമ്പൂർ സ്വദേശികൾക്ക് സ്വർണ്ണമെഡൽ

eiALFW852920

 

മണമ്പൂർ : ഇൻഡോ നേപ്പാൾ ഇന്റർനാഷണൽ വുഷു മത്സരചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി മണമ്പൂർ സ്വദേശികളായ സ്റ്റിബോ പുഷ്പനും മിർസാൻ സജീവും.മണമ്പൂർ പഞ്ചായത്തിലെ വാർഡ്‌ 12 ൽ
പെരുംകുളം പള്ളിവിളവീട്ടിൽ പുഷ്പന്റെ മകൻ സ്റ്റിബോ,പെരുംകുളം പ്ലാവിളവീട്ടിൽ സജീവിന്റ മകൻ മിർസാൻ എന്നിവരാണ് സ്വർണ്ണമെഡലുകൾ നേടിയത്.

ഇവരെ എൻസിപി ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് മണനാക്ക് എസ്എ ബഷീറിന്റെ അധ്യക്ഷതയിൽ
6/3/2021 ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത്‌ വച്ചു ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ ട്രോഫി നൽകി ആദരിക്കുന്നു. ബ്ലോക്ക്‌ പ്രസിഡന്റ് മണനാക്ക് ബഷീർ പൊന്നാട അണിയിക്കും.
വിശിഷ്ട അതിഥികളായി വർക്കിങ് കമ്മിറ്റി അംഗം വർക്കല രവികുമാർ, ജില്ലാ പ്രസിഡന്റ് നന്ദിയോട് സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!