Search
Close this search box.

ഇക്ബാൽ കോളേജിൽ കേരളാ സർവ്വകലാശാല അംഗീകരിച്ച ലൈബ്രറി സയൻസ് കോഴ്സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു .

eiKDCLJ57338

 

കേരളാ സർവ്വകലാശാല സെൻറർ ഫോർ അഡൽറ്റ് ആൻ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ യൂണിറ്റിൻ ( സി.എസി.ഇ ) കീഴിൽ പെരിങ്ങമ്മല , ഇക്ബാൽ കോളേജിൽ നടത്തി വരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബറി ആൻറ് ഇൻഫോർമേഷൻ സയൻസ് കോഴ്സിന്റെ 2021 ബാച്ചിലേക്ക് ഏതാനും സിറ്റുകൾ കൂടി ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 23 – നു മുൻപായി , കോളേജ് ഓഫീസിലോ , 984609049 എന്ന നമ്പരിലേക്കോ ബന്ധപ്പെടുക .

യോഗ്യത : പ്ലസ്ടു / പ്രീ – ഡിഗ്രി കോഴ്സ്
കാലാവധി 6 മാസം
ഉയർന്ന പ്രായപരിധി ഇല്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!