Search
Close this search box.

വി. ശശി മംഗലപുരത്ത് പ്രചരണം നടത്തി

ei5TJLS28546

 

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മംഗലപുരം ഗ്രാമ പഞ്ചായത്ത് മുതൽ എൽ ഡി എഫ് സ്ഥാനാർത്തിയായി മത്സരിക്കുന്ന വിവരം അറിയിച്ചുകൊണ്ട് ആദ്യഘട്ട പ്രചാരണം തുടങ്ങി.

മംഗലപുരം ഗ്രാമ പഞ്ചായത്തിലെ പ്രധാന ജങ്ഷനുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആട്ടോ ടാക്സി സ്റ്റാന്റുകളിലുമാണ് ഒന്നാം ഘട്ട പ്രചരണം തുടങ്ങിയത്. തോന്നയ്ക്കൽ ലാൽ ഭാഗ് കോളനിയിൽ കാത്തുന്ന നിന്ന കുടുംബങ്ങളുടെ സ്നേഹാദരവ് ഏറ്റുവാങ്ങിയാണ് മംഗലപുരം ജങ്ഷനിലേക്ക് വി. ശശി എത്തിയത്.

സി പി എം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി, ജനതാദൾ എസ്. സംസ്ഥാന കമ്മിറ്റി അംഗം മംഗലപുരംഷാഫി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഗംഗ,മംഗലപുരം ക്ഷേമ കാര്യ ചെയർമാൻ മുരുക്കുംപുഴ സുനിൽ,തോന്നയ്ക്കൽ ക്രെഡിറ്റ് സോസൈറ്റി പ്രസിഡണ്ട്‌,ചെമ്പകമംഗലം ക്ഷീര സംഘം, കുടുംബശ്രീ തുടങ്ങിയവർ ലാൽ ഭാഗ് കോളനിയിൽ ഉണ്ടായിരുന്നു. മംഗലപുരത്തു വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥിയുടെകൂടെ വിവിധ രാഷ്‌ടീയ കക്ഷി നേതാക്കളും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!