Search
Close this search box.

വർക്കല പാപനാശത്ത് റിസോർട്ടിൽ തീപിടുത്തം

 

വർക്കല : വർക്കല നോർത്ത് ക്ലിഫിൽ ക്ലഫോട്ടി റിസോർട്ടിൽ തീപിടുത്തം ഉണ്ടായി. ഷോർട്ട് സർക്യൂട്ട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. റിസോർട്ടിലെ മുകളിലത്തെ നിലയിൽ ഉള്ള രണ്ട് എ. സി റൂമുകളാണ് തീ പിടുത്തിൽ കത്തി നശിച്ചത്. എ.സി, ഗ്ലാസ്സ്, അലുമിനിയം പാനൽ, ബെഡ്, ടീവി , ഉൾപ്പെടെ കത്തി നശിച്ചു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ആണ് കണക്കാക്കുന്നത്. ഫയർ ഫോഴ്സും നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് ആണ് തീ അണച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!