കല്ലറ പഴയചന്ത തുമ്പോട് റോഡിൽ ലോഡുമായി വന്ന ടോറസ് മറിഞ്ഞു

 

കല്ലറ : കല്ലറ പഴയചന്ത തുമ്പോട് റോഡിൽ ലോഡുമായി വന്ന ടോറസ് മറിഞ്ഞു. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. മണല് കയറ്റി വന്ന ടോറസാണ് മറിഞ്ഞത്. അപകടത്തിൽ ആളാപായം ഇല്ല