Search
Close this search box.

തോന്നയ്ക്കലിൽ വീടിന് മുന്നിൽ ഒതുക്കിയിട്ടിരുന്ന കാർ കാണാനില്ലെന്ന് പരാതി

eiV4HHP46014

 

തോന്നയ്ക്കൽ : തോന്നയ്ക്കലിൽ വീടിന് മുന്നിൽ ഒതുക്കിയിട്ടിരുന്ന കാർ കാണാനില്ലെന്ന് പരാതി. തോന്നയ്ക്കൽ 16 ആം കല്ലിൽ അഞ്ജന ഹൗസിൽ അമൽനാഥ് ആർ. ബിയുടെ KL 01 M 5763 വെള്ള മാരുതി 800 കാർ ആണ് കാണാതെ പോയത്. ഏപ്രിൽ 4 നു രാത്രി 11 മണിക്ക് ശേഷമാണ് കാർ കാണാതായത്. സംഭവത്തിൽ കാർ ഉടമ മംഗലപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!