Search
Close this search box.

കടയ്ക്കാവൂരിൽ ഗേറ്റിൽ കുടുങ്ങിയ നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

eiR3KO029674

 

കടയ്ക്കാവൂർ :കടയ്ക്കാവൂരിൽ ഗേറ്റിൽ കുടുങ്ങിയ നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.കടയ്ക്കാവൂർ മാച്ചത്തുമുക്ക് ശിവഗംഗയിൽ വി.പദ്മനാഭന്റെ വീട്ടിലെ ഇരുമ്പു ഗേറ്റിലാണ് ഇന്ന് രാവിലെ 9 അരയോടെ നായയുടെ തല കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്

ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ എ. എസ്. റ്റി. ഒ മധുസൂദനൻ നായരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബിനു .കെ, നിതിൻ, അഷ്റഫ് എന്നിവരാണ് ഇലക്ട്രിക്ക് കട്ടർ ഉപയോഗിച്ച് കമ്പിയഴികൾ മുറിച്ച് നായയെ രക്ഷപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!