Search
Close this search box.

കല്ലമ്പലം രാജകുമാരി ഫ്രഷ് ഫിഷിൽ നിന്ന് മീൻ വാങ്ങിയാൽ രണ്ടുണ്ട് ഗുണം

 

കല്ലമ്പലം : കല്ലമ്പലം രാജകുമാരി ഫ്രഷ് ഫിഷിൽ നിന്ന് മീൻ വാങ്ങിയാൽ മായമില്ലാത്ത മീൻ ഇഷ്ടമുള്ള രീതിയിൽ പാചകം ചെയ്തു വാങ്ങിക്കാം. ഫ്രഷ് ഫിഷിൽ നിന്ന് ഇഷ്ടമുള്ള മീൻ ഇഷ്ടമുള്ള അളവിൽ വാങ്ങിച്ച ശേഷം തൊട്ടടുത്തുള്ള രാജകുമാരി റെസ്റ്ററന്റിൽ കൊടുത്തിട്ട് കറിയായോ പൊരിച്ചോ എങ്ങനെയാ വേണ്ടതെന്നു പറഞ്ഞാൽ അതുപോലെ നല്ല രുചിയോടെ പാചകം ചെയ്തു തരും. വീട്ടിൽ കൊണ്ടു പോയി മീൻ വെട്ടാനും കറി വെയ്ക്കാനുമുള്ള സമയം ലഭിക്കാം. മാത്രമല്ല നല്ല സ്വാദുള്ള രീതിയിൽ വിഭവം കിട്ടുകയും ചെയ്യും. ഇനി മീൻ അച്ചാർ ആണ് വേണ്ടതെങ്കിൽ അതും റെഡിയാക്കി തരും. പാചകം ചെയ്യുന്നതിന് ചെറിയൊരു തുക അധികം നൽകണമെന്ന് മാത്രം.

ചൂര അച്ചാർ ആക്കി നൽകുന്നതിന് ഒരു കിലോയ്ക്ക് 900 രൂപ.

ഒരു കിലോ ഫിഷ് തവ ആക്കുന്നതിന് 100 രൂപ

ഒരു കിലോ ഫിഷ് ഫ്രൈ ആക്കുന്നതിനു 100 രൂപ

ഒരു കിലോ ഫിഷ് ഗ്രിൽ ചെയ്യുന്നതിന് 150 രൂപ

ഒരു കിലോ ഫിഷ് കറി ആക്കുന്നതിന് 150 രൂപ

കൂടുതൽ വിവരങ്ങൾക്ക് : 9349950364 , 9539599333 , 8589982147

വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!