Search
Close this search box.

കല്ലറ ചെറുവാളം റോഡിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

eiH8IR58582

 

കല്ലറ : സ്വകാര്യബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. ആലംകോട് സ്വദേശി നിസാമുദ്ദീൻ (33) , കല്ലറ നെല്ലിടപ്പാറ സ്വദേശി മുഹമ്മദ്ഷാൻ (29) എന്നിവർക്കാണ് പരിക്കുപറ്റിയത് . ശനിയാഴ്ച ഉച്ചയോടെ കല്ലറ ചെറുവാളം റോഡിൽ കൊടിതൂക്കിയകുന്നിനു സമീപത്താണ് അപകടം നടന്നത്. എതിർദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!