Search
Close this search box.

വെമ്പായം കന്യാകുളങ്ങര മുസ്‌ലിം ജമാഅത്ത് വളപ്പിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയതായി പരാതി

ei4ZXSU15331

 

വെമ്പായം : കന്യാകുളങ്ങര മുസ്‌ലിം ജമാഅത്ത് കോംബൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ചു കടത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മസ്ജിദ് വളപ്പിലെ മതിൽ ചാടി ഖബറിസ്ഥാനിൽ നിന്ന മരം മുറിച്ചു കടത്തിയത്. മാസങ്ങൾക്ക് മുൻപ് കന്യാകുളങ്ങര മസ്ജിദിനകത്തെ കാണിക്ക കുറ്റി തകർത്തു പണം മോഷ്ടിച്ചിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ശക്തായ നടപടി ഉണ്ടാകണമെന്നു ജമാഅത്ത് ഭാരവാഹികൾ അവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!