Search
Close this search box.

പോത്തൻകോട്ട് നിർത്തിയിട്ടിരുന്ന ടെമ്പോ വാനിന്റെ പിന്നിൽ കാർ ഇടിച്ചുകയറി അപകടം

Adobe_20210417_224512

 

പോത്തൻകോട് : പോത്തൻകോട്ട് നിർത്തിയിട്ടിരുന്ന ടെമ്പോ വാനിന്റെ പിന്നിൽ കാർ ഇടിച്ചുകയറി അപകടം. ഇന്ന് വൈകിട്ടോടെ പോത്തൻകോട് കഴക്കൂട്ടം റോഡിൽ ജംബോ കമ്പി കടയുടെ മുന്നിലായിരുന്നു സംഭവം. പോത്തൻകോട് ഭാഗത്ത് നിന്നും വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ നിർത്തിയിട്ടിരുന്ന ടെമ്പോ വാനിൽ ഇടിക്കുകയും വാൻ മുന്നോട്ട് ഉരുണ്ടു അടുത്ത് വീടിന്റെ മതിൽ തകർത്ത് നിൽക്കുകയുമായിരുന്നു. കാറും വാനിന്റെയും മുൻ വശം തകർന്നിട്ടുണ്ട്.ആർക്കും ഗുരുതര പരിക്കുകൾ ഇല്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!