Search
Close this search box.

തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു

ei8TKZ642144

 

കല്ലറ: തെരുവുനായ്ക്കൾ മേയാൻ കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്നു. കല്ലറ, തച്ചോണം റൂബിയാ മൻസിലിൽ റഹ്മത്തിന്റെ ആടിനെയാണ് കടിച്ചുകൊന്നത്. കൂടെ കെട്ടിയിരുന്ന മറ്റൊരു ആടിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!