ജില്ലയിൽ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

 

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍

കവടിയാര്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

പ്ലാവോട്(പുളിമാത്ത് ഗ്രാമപഞ്ചായത്ത്)

ദര്‍ശനവട്ടം(നഗരൂര്‍ ഗ്രാമപഞ്ചായത്ത്)

വളക്കാട്, മുദാക്കല്‍(മുദാക്കല്‍ ഗ്രാമപഞ്ചായത്ത്)

വണ്ടിപ്പുര(ചെമ്മരുതി ഗ്രാമപഞ്ചായത്ത്)

മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍

മുളവന പുളിമൂട് പ്രദേശം(മടവൂര്‍ ഗ്രാമപഞ്ചായത്ത്)

നഗരൂര്‍ ജംഗ്ഷന്‍(നഗരൂര്‍ ഗ്രാമപഞ്ചായത്ത്)

മൂന്നുകല്ലിന്‍മൂട് കരംവിള-ഹോമിയോ കോളേജിന് സമീപം(നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി)

മണക്കാട് കുട്ട്കാട് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍, സൗത്ത് ഫോര്‍ട്ട് റസിഡന്‍സ് അസോസിയേഷന്‍ പ്രദേശം(തിരുവനന്തപുരം കോര്‍പ്പറേഷന്‍)