Search
Close this search box.

വർക്കലയിൽ വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ 

eiR3H6S26227

 

വർക്കല : ചെമ്മരുതി കോവൂർ വരയക്കോണത്ത് നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 35 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്ത കേസിൽ ഒരാളെ എക്സൈസ് സംഘം പിടികൂടി. വർക്കല എസ്.എസ് ലാൻഡിൽ വിനോദിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. വിനോദ്, പ്രെവെൻ്റീവ് ഓഫീസർ രാജൻ, സി.ഇ.ഒന്മാരായ രാഹുൽ, ശ്രീജിത്ത്,രതീഷ്, സ്മിത എന്നിവർ പങ്കെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!