Search
Close this search box.

വർക്കലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

ei8VPOP12272

 

വർക്കല : വർക്കലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വർക്കല ചാവടിമുക്ക് സ്വദേശി ഗോപിയെ(52)യാണ് അയിരൂർ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന 39 കാരിയായ സ്ത്രിയുമായി കുറെനാളുകളായി ഗോപി ബന്ധം തുടർന്നു വരികയായിരുന്നു. എന്നാൽ ഇയാൾ 39 കാരിയെ പറ്റിച്ച് മറ്റൊരു വിവാഹം കഴിച്ചതോടെ അവർ പോലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഗോപിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമപ്രകാരമാണ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!