Search
Close this search box.

വെഞ്ഞാറമൂട്ടില്‍ പ്രചരണ വാഹനത്തില്‍ നിന്നും വീണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്ക് 

ei0O2ZY81071

 

വെഞ്ഞാറമൂട്ടില്‍ പ്രചരണ വാഹനത്തില്‍ നിന്നും വീണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്ക്. വാമനപുരം മണ്ഡലത്തിലെ യുഡിഎഫ്സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞടുപ്പ് പര്യടനത്തിനിടെ വാഹനത്തില്‍ നിന്നും വീണ് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കള്‍ക്ക് പരിക്ക്. നെല്ലനാട് പഞ്ചായത്തിലെ പരമേശ്വരം ഭാഗത്തു വച്ചാണ് സ്ഥാനാര്‍ത്ഥിക്കൊപ്പം വാഹനത്തില്‍ വരവെ അപകടം സംഭവിച്ചത്. കോണ്‍ഗ്രസ്സ് നേതാക്കളായ മഹേഷ് ചേരിയില്‍ , അഡ്വ. സുധീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഥാനാര്‍ത്ഥിയുടെ പര്യടന വാഹനത്തിലുണ്ടായിരുന്ന ഇരുവരും വാഹനത്തിലെ വശത്തെ കമ്പി ഇളകി റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!