Search
Close this search box.

കല്ലറ തൂങ്ങയിൽ കിണറ്റിൽ വീണ പശുക്കുട്ടിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

eiUCO1J33251

 

കല്ലറ :കല്ലറ തൂങ്ങയിൽ ഒരുവയസ് പ്രായമുള്ള പശു കിണറ്റിൽ വീണു.തൂങ്ങയിൽ പൂന്തക്കോണത്ത് ശശി ഭവനിൽ ശശിയുടെ വീട്ടിലെ ഒരുവയസ് പ്രായമുള്ള പശുവാണു കിണറ്റിൽ വീണത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആണ് സംഭവം. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ അബ്ബാസി, ശിവകുമാർ, ബിജേഷ്,ലിനു,ശ്യാം എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!