Search
Close this search box.

ആര്യനാട് ഈഞ്ചപുരിയിൽ നിന്ന് 25 ലിറ്റർ വാഷും ഒരു ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

IMG-20210523-WA0042

 

ആര്യനാട് : ആര്യനാട് സ്റ്റേഷൻ അതിർത്തിയിൽപെട്ട ഈഞ്ചപുരി എന്ന സ്ഥലത്ത് വ്യാജ ചാരായ വാറ്റ് നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ പോലീസ് മേധാവിയുടെ നെടുമങ്ങാട്‌ ഡാൻസഫ് ടീമും ആര്യനാട് പോലീസും ചേർന്ന് ഈഞ്ചപ്പുരിയിലുള്ള സോമൻ നാടാരുടെ മകൻ വിനോദി(37)നെ കട്ടാക്കട ഡിവൈഎസ്പിയുടെ നിർദേശാനുസരണം 25 ലിറ്റർ വാഷും ഒരു ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും ആയി അറസ്റ്റ് ചെയ്ത് ആര്യനാട് പോലീസ് കേസെടുത്തു

ഡാൻസഫ് ടീമിലെ ജി.എ.എസ്.ഐ ഷിബു, എ.എസ്.ഐ സുനിൽ ലാൽ, സജു എസ്‌സിപിഒ നെവിൽ രാജ് സതികുമാർ, സിപിഒ വിജേഷ്, ആര്യനാട് എസ്ഐ രമേഷ്, ജി.എസ്.ഐ ബൈജു, എസ്‌സിപിഒ ഷിബു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!