കാപ്പിലിൽ സാന്ത്വനസ്പർശവുമായി എസ്.വൈ.എസ്

 

വർക്കല: കാപ്പിൽ പോലിസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് സാന്ത്വന സ്പർശവുമായി എസ്.വൈ.എസ് സാന്ത്വനം ടീം. വർക്കലയിലെ വിവിധ പോലീസ് പോയിന്റുകളിൽ വൈകുന്നേരം ഒരു കപ്പ്‌ ചായ പദ്ധതി ലോക്ഡൗണിന്റെ ആദ്യദിനം മുതൽ നടത്തി വരുന്ന സാന്ത്വനം വോളന്റിയർമാർ ഇന്ന്
ഉച്ചഭക്ഷണ പൊതികൾ നൽകാനായാണ് തിരുവനന്തപുരം – കൊല്ലം ജില്ലാ അതിർത്തിയായ കാപ്പിൽ എത്തിയത്.