കിളിമാനൂരിൽ സാമൂഹിക അടുക്കളയ്ക്ക് എൻജിഒ അസോസിയേഷൻ പ്രവർത്തകരുടെ കൈത്താങ്ങ്

 

കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയ്ക്ക് കേരള എൻജിഒ അസോസിയേഷൻ പ്രവർത്തകരുടെ കൈത്താങ്ങ്. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജ്യോതികുമാർ.ജി, കെ. രാജീവ് എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി. ആർ മനോജ്, പതിനാലാം വാർഡ് മെമ്പർ പോങ്ങനാട് രാധാകൃഷ്ണൻ എന്നിവർക്ക് കൈമാറി