നാവായിക്കുളത്ത് കോവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം എസ്.വൈ.എസ് പ്രവർത്തകർ സംസ്കരിച്ചു

 

നാവായിക്കുളം : മടന്തപച്ച സ്വദേശിയായ കോവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം എസ്.വൈ.എസ് എമർജൻസി ടീം പ്രവർത്തകരുടെ നേതൃത്വത്തിൽ കുടവൂർ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു . ബാസിത്ത് പാലച്ചിറ, സുഹൈൽ ഷാ യാസർ , റിയാസ് സഅദി, ഷമീം നഈമി, ആസിഫ്, അജ്മൽ, അൻസിൽ, സകീർ ഹുസൈൻ
എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്