Search
Close this search box.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെഞ്ഞാറമൂട് സ്വദേശി മരണപ്പെട്ടു

eiL1NO467900

 

വെഞ്ഞാറമൂട് : നിലമേൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസമായി  ചികിത്സയിൽ  കഴിയുകയായിരുന്ന കീഴായ്ക്കോണം നെടുവേലി വീട്ടിൽ രാജ്പ്രമോദ് (38) ഇന്നു (08.05.2021) പുലർച്ചെ  മരണപ്പെട്ടു.തോപ്പിൽ കൺസ്ട്രക്ഷൻ സൈറ്റ് എഞ്ചിനീയർ ഉദ്യോഗസ്ഥൻ ആയിരുന്നു..

ഭാര്യ – ആശ
മകൾ -ആൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!