ആലംകോട് പരേതനായ സയ്യിദിന്റെ മകൾ ഷംഷാദ് ബീഗം നിര്യാതയായി

 

ആലംകോട്: കൊക്കൊട്ട് വീട്ടിൽ പരേതനായ സയ്യിദിൻ്റെ മകളും മണക്കാട് എം. എൽ. എ റോഡിൽ താമസിക്കുന്ന അബ്ദുൾ ജബ്ബാറിൻ്റെ ഭാര്യയുമായ ഷംഷാദ് ബീഗം (65) നിര്യാതയായി. ഖബറടക്കം മണക്കാട് വലിയപള്ളിയിൽ.
മക്കൾ: ഡോ ബ്രിജേഷ്, റിജേഷ്, തൗഫീഖ്.
മരുമക്കൾ: ഡോ രോഷ്‌ന, ഡോ നസിയ, ഹിസാന.