Search
Close this search box.

ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു

IMG-20230605-WA0108

2023 ജൂൺ 5 – ലോക പരിസ്ഥിതിദിനത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്,കേരള വനംവകുപ്പ് എന്നിവരുമായി സഹകരിച്ച് ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ് പരിസരത്തും മറ്റു പൊതു സ്ഥലങ്ങളിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ഒപ്പം മുൻ വർഷങ്ങളിൽ നട്ട വൃക്ഷങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുകയും ചെയ്തു. പദ്ധതിയുമായി സഹകരിച്ച ക്ലബ് അംഗങ്ങൾക്കും പരിസരവാസികൾക്കും വീടുകളിൽ നടുവാൻ വൃക്ഷ തൈകൾ വിതരണം ചെയ്തു.ചലഞ്ചേഴ്‌സ് ക്ലബ്‌ മുഖ്യ രക്ഷാധികാരി അഡ്വ. സി.ജെ.രാജേഷ് കുമാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ്, ഉപദേശകൻ വി.ഷാജി എന്നിവർക്കൊപ്പം ക്ലബ് അംഗങ്ങൾ, പരിസരനിവാസികൾ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!