ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 120 കോവിഡ് രോഗികൾ

 

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 6 ഗ്രാമപഞ്ചായത്തുകളിലായി ഇന്നലെ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 92 പേർ രോഗമുക്തി നേടി. സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 135 പേർക്ക് ഇന്നലെ ടെലി കൗൺസിലിംഗ് നൽകി. ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള പുതിയ രോഗികളുടെ എണ്ണം അഞ്ചുതെങ്ങ് – 11, ചിറയിൻകീഴ് – 16, കടയ്ക്കാവൂർ – 26, കിഴുവിലം – 55, മുദാക്കൽ – 6, വക്കം -6.