ചിറയിന്‍കീഴ് സ്വദേശി റജീബ് കമാൽ നിര്യാതനായി

 

ചിറയിന്‍കീഴ് പുളീരമൂട്ടിൽ റാഹത്ത് ഭവനില്‍ പരേതനായ റാഹത്ത് കമാല്‍ ഹാജിയുടെയും സുബൈറ ബീവിയുടെയും മകന്‍ റജീബ് കമാൽ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി.

മർകസ്‌ ആർട്സ് കോളേജ് (1993-96) ബാച്ചിൽ പഠിച്ചിരുന്ന റജീബ് മർകസ് തൊഴിൽ ധാന പദ്ധതി മുഖാന്തരം എത്തി അഡ്‌നോക്കിൽ അൽ ഐനിൽ നിരവധി വർഷം ജോലി ചെയ്തിരുന്ന ഇദ്ദേഹം 12 വർഷം മുന്നേ നാട്ടിലേക്ക് പോയി ചിറിയൻ കീഴിൽ വ്യാപാര സ്ഥാപനം നടത്തി വരുകരയായിരുന്നു

ഭാര്യ : റോഷിദ
മക്കള്‍ : ഹിബ ,റാഷിദ്,ഹാനിയ
സഹോദരന്‍ : റഷീദ് കമാല്