
മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സി പി ഐ (എം) പ്രവർത്തകർ മുൻനിര പോരാളികളായി രംഗത്തുണ്ടാകണമെന്ന പാർട്ടി നിർദ്ദേശങ്ങളുടെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഇന്ന് വക്കം റൂറൽ ഹെൽത്ത് സെൻ്ററിൽ സി പി ഐ (എം) വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ശുചീകരണ പ്രവർത്തനവും നടത്തി.
രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. വേണുജി, ഏര്യാ കമ്മറ്റിയംഗം ഡി.അജയകുമാർ,സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവർ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷ തൈകളും നട്ടു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.നൗഷാദ്, ജയ പാർട്ടി ലോക്കൽ കമ്മറ്റി അംഗങ്ങളായ എസ്.പ്രകാശ്, കെ.അനിരുദ്ധൻ, എം.സുശീല ,എ.ആർ.റസൽ,ബ്രാഞ്ച് സെക്രട്ടറിമാരായ സുരേഷ് ചന്ദ്രബാബു, ദിലീപ്, എം.അക്ബർഷ, ന്യൂട്ടൺ അക്ബർ, എം.ഷാജഹാൻ മഹിളാ അസോസിയേഷൻ നേതാക്കളായ മാജിത, ഗീതാ സുരേഷ്, ബിന്ദു ഡിവൈഎഫ്ഐ നേതാക്കളായ എസ്.സജീവ്, എം.എസ്.കിഷോർ, ബി.നിഷാൻ, എം.അരാഫത്ത്, പി.ജിതിൻ, എസ്.ദേവകുമാർ. എൻ.ദ്വിനു, എൻ.ബോബി, എസ്.ഷാനവാസ്, നദീം, അനസ് കായൽ വാരം,സാബു,