ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിൽ മാമം (B) യൂണിറ്റ് രൂപീകരിച്ചു.

 

ഡിവൈഎഫ്ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ കീഴിൽ മാമം(B)യൂണിറ്റ് രൂപീകരിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് സ.ആർ.രാമു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യോഗത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി സി.ജി.വിഷ്ണു ചന്ദ്രൻ,സി.പി.ഐ(എം)ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ദേവരാജൻ,ഡിവൈഎഫ്ഐ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സംഗീത്, വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ,പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, ട്രെഷറർ സുജിൻ,കൗൺസിലറും മേഖല കമ്മിറ്റി അംഗവുമായ നിതിൻ തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറിയായി അഖിൽദാസിനെയും, പ്രസിഡന്റ്‌ ആയി സനീതിനെയും തെരെഞ്ഞെടുത്തു.