വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഗാന്ധിദർശൻ സമിതി ഇൻവെർട്ടർ വാങ്ങി നൽകി

 

പള്ളിക്കൽ : ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ വാങ്ങിനൽകിയ ഇൻവെർട്ടർന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചു. ഗാന്ധിദർശൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മോഹനൻ, മണ്ഡലം പ്രസിഡന്റ്‌ മൂതല രാജേന്ദ്രൻ, കെ. ആർ ആസാദ്, ഗാന്ധിദർശൻ ഭാരവാഹികൾ, സ്നേഹാശ്രമം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.