Search
Close this search box.

പച്ചപ്പാടവുമായി ഗവൺമെൻറ് എൽപിഎസ് ചെമ്പൂര്

ei10W8L56525

 

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പച്ചപ്പാടം പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ചെമ്പൂര് എൽപിഎസിൽ നടന്നത് .

കുട്ടി മരം കൂട്ട് മരം,തണലേകാൻ തളിരേകാൻ,
പ്രകൃതിയെ വരയ്ക്കാം, പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം,ഓൺ ലൈൻ പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.

എല്ലാ കുട്ടികളും പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. വൃക്ഷത്തൈകൾ നട്ടും, കഴിഞ്ഞവർഷം നട്ട മരങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചും, പരിസ്ഥിതി കവിതകൾ പാടിയും കുട്ടികൾ ദിനാചരണത്തിൽ പങ്കാളികളായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!