കടയ്ക്കാവൂർ പഞ്ചായത്തിൽ ജൂൺ 14ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവെച്ചു

 

കടയ്ക്കാവൂർ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ് . ആയതിനാൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് 14.06.2021 രാവിലെ 11 മണിക്ക് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തോഫീസിൽ വച്ച് നടത്താനിരുന്ന എ.ഇ , ഓവർസിയർ വാക്ക് – ഇൻ – ഇന്റർവ്യൂ മാറ്റി വെച്ചിരിക്കുന്നതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.