കല്ലറ സ്വദേശിയായ സ്വകാര്യ ബസ് കണ്ടക്ടർ കോവിഡ് ബാധിച്ചു മരിച്ചു

 

കല്ലറ : കല്ലറ സ്വദേശിയായ സ്വകാര്യ ബസ് കണ്ടക്ടർ കോവിഡ് ബാധിച്ചു മരിച്ചു. കല്ലറ ചെറുവാളം അനന്തൻ നിവാസിൽ സന്ദീപ് ( വെങ്കാരപ്പൻ) 40 ആണു മരിച്ചത്. കെജിഎസ് ബസിലെ കണ്ടക്ടറായിരുന്നു.

ഭാര്യ :ആശ

മക്കൾ : അനന്തൻ, അരവിന്ദ്.