മിതൃമ്മല വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടന്നു.

 

കല്ലറ :കല്ലറ പഞ്ചായത്തിലെ മിതൃമ്മല വാർഡ് മെമ്പർ അഡ്വ. ബാലചന്ദ്രന്റെ നേതൃത്വത്തിൽ വാർഡിൽ കിറ്റ് വിതരണം നടന്നു. കെപിസിസി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ, ശ്രീകല, പത്മേഷ്,മനോഹരൻ, രാജാമണി, സഹദേവൻ, നുജും,യൂസുഫ്, സജിൻ, സന്ദീപ്, രതീഷ്, അഖിൽ,വിഷ്ണു, അരുൺബാബു, എന്നിവർ പങ്കെടുത്തു..