Search
Close this search box.

ബൈക്കിൽ കടത്തിയ ചാരായം എക്സൈസ് പിടികൂടി

eiT33R113874

 

കിളിമാനൂർ റെയ്ഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതുശ്ശേരിമുക്ക് ഈരാണി മുക്ക് വച്ച് KL-16- E-8317 ബജാജ് പൾസർ ബൈക്കിൽ 2 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന നാവായ്കുള മാവിൻമൂട് സിന്ധു ഭവനിൽ രഘു ഉത്തമന്റെ മകൻ വിജയ് (25)എന്ന ആൾക്കെതിരെ ഒരു അബ്കാരി കേസെടുത്ത് രജിസ്റ്റർ ചെയ്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ ,പ്രിവൻ്റീവ് ഓഫീസർ ( ഗ്രേഡ് ) റോബിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ്, ഷമീർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അജിതകുമാരി, ഷഹീന ബീവി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!