കെ.എസ്. ടി.യു ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ആറ്റിങ്ങൽ ഗേൾസ് സ്കൂളിൽ നടന്നു

 

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാതല ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കെ .എസ് . ടി യു സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം.ജിജുമോൻ ആണ് മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചത്.ജില്ലാ പ്രസിഡൻറ് ജമീൽ.ജെ,ജില്ലാ ഭാരവാഹികളായ സീനാ മോൾ എം.എം., ഹൻസീർ , ബിന്ദു. വി എന്നിവർ സന്നിഹിതരായിരുന്നു.